Wednesday, June 14, 2023

ANCIENT THAMIZHAKAM

 പ്രാചീന തമിഴകം

പഠന നേട്ടങ്ങൾ

1. പ്രാചീന തമിഴകത്തെ കുറിച്ച് വിശദീകരിക്കാൻ സാധിക്കുന്നു.

2. പ്രാചീന തമിഴകത്തിന്റെ സ്രോതസ്സുകളെ തിരിച്ചറിയാൻ സാധിക്കുന്നു.

3. പ്രാചീന തമിഴകത്തിലെ ഭൗതിക ശരീരങ്ങൾ അടക്കം ചെയ്യുന്ന വിധം വിശദീകരിക്കുവാൻ സാധിക്കുന്നു.

പ്രാചീന തമിഴകം

ആന്ധ്രാപ്രദേശിലെ തിരുപ്പതി മുതൽ തമിഴ്നാട്ടിലെ കന്യകുമാരിവരെയുള്ള പ്രദേശത്തെ പ്രാചീന തമിഴകം എന്നു വിളിക്കുന്നു.

മഹാശിലസ്മാരകങ്ങൾ

പ്രാചീന തമിഴകത്തിലെ മരിച്ചയാളുടെ ഭൗതികശരീരങ്ങൾ അടക്കം ചെയ്യുന്നതിന് മുകളിൽ സ്ഥാപിച്ചിരുന്ന കല്ലുകളെയാണ് മഹാശിലാസ്മാരകങ്ങൾ എന്ന് വിളിക്കുന്നത്.

പ്രധാന മഹാശിലാസ്മാരകങ്ങൾ

  • നന്നങ്ങാടി
  • കൽവളയം
  • തൊപ്പിക്കല്ല്
  • മുനിയറ
  • കുടക്കല്ല്
  • തൊപ്പിക്കല്ല്
  • കൽതൊട്ടി
  • കമ്മേശ 

പ്രാചീന തമിഴകം വീഡിയോ ക്ലാസ്സ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

എൻ്റെ യൂട്യൂബ് ചാനൽ






 

ANCIENT THAMIZHAKAM

  പ്രാചീന തമിഴകം പഠന നേട്ടങ്ങൾ 1. പ്രാചീന തമിഴകത്തെ കുറിച്ച് വിശദീകരിക്കാൻ സാധിക്കുന്നു. 2. പ്രാചീന തമിഴകത്തിന്റെ സ്രോതസ്സുകളെ തിരിച്ചറിയാ...